ADVERTISEMENT
HOME
DETAILS
MAL
സര്‍ക്കാരിനെതിരായ സമരം തുടരുമെന്ന് യു.ഡി.എഫ്; ആള്‍ക്കൂട്ടവും പ്രകടനവും ഒഴിവാക്കും
ADVERTISEMENT
backup
October 04 2020 | 09:10 AM
തിരുവനന്തപുരം: കൊവിഡ് പ്രതിരോധം മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരായ പ്രത്യക്ഷ സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ മാറ്റംവരുത്തി യു.ഡി.എഫ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരത്തിനിറങ്ങുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം എം ഹസന് അറിയിച്ചു.
12 ന് നിയോജകമണ്ഡലങ്ങളില്‍ അഞ്ചുപേര്‍ പങ്കെടുക്കുന്ന സമരം നടത്തും. ആള്‍ക്കൂട്ടവും പ്രകടനവും ഒഴിവാക്കിയാകും സമരമെന്നും അദ്ദേഹം അറിയിച്ചു.
കൊവിഡ് വ്യാപനം മുന്‍നിര്‍ത്തി പ്രത്യക്ഷ സമരങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രഖ്യാപിച്ചത്. യു.ഡി.എഫ് സമരം അവസാനിപ്പിച്ചതിനെതിരെ കെ.മുരളീധരന് അടക്കമുള്ള നേതാക്കള്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്ളോറിഡയില്‍ അടിയന്തിരാവസ്ഥ
International
• 20 minutes agoഎ.ഡി.ജി.പി- ആര്.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍
Kerala
• 9 hours agoസഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു
Saudi-arabia
• 9 hours agoമഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി
Kerala
• 9 hours agoഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത
qatar
• 9 hours agoദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം
uae
• 10 hours agoപുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും
uae
• 11 hours agoസഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി
Saudi-arabia
• 12 hours agoകറന്റ് അഫയേഴ്സ്-08-10-2024
PSC/UPSC
• 12 hours agoമുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ
Kerala
• 12 hours agoADVERTISEMENT