HOME
DETAILS
MAL
899 രൂപ മുതല്‍ സമ്മര്‍ ടിക്കറ്റ് വില്‍പ്പനയുമായി ഇന്‍ഡിഗോ
backup
May 08 2017 | 12:05 PM
ചെന്നൈ: കുറഞ്ഞ നിരക്കില്‍ മൂന്നു ദിവസത്തെ സമ്മര്‍ സ്‌പെഷ്യല്‍ ടിക്കറ്റ് വില്‍പ്പനയുമായി ഇന്‍ഡിഗോ.
മെയ് എട്ടു മുതല്‍ 10 വരെയാണ് ഓഫര്‍. തെരഞ്ഞെടുക്കപ്പെട്ട ആഭ്യന്തര റൂട്ടുകളിലേക്ക് 899 രൂപ മുതലാണ് ടിക്കറ്റ് വില്‍പ്പന.
മുംബൈ-ഗോവ, അഹമ്മദാബാദ്- മുംബൈ, ചെന്നൈ-പോര്‍ട്ട്‌ബ്ലെയര്‍, ഗുവാഹത്തി-ഹൈദരാബാദ്, മുംബൈ-ഗുവാഹത്തി, ജമ്മു-അമൃത്‌സര്‍, ഡല്‍ഹി-ഉദയ്പുര്‍, കൊല്‍ക്കത്ത-അഗര്‍ത്തല തുടങ്ങിയ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് ഓഫര്‍ ടിക്കറ്റ്.
ജൂണ്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിലേക്കുള്ള ടിക്കറ്റുകളാണ് ഓഫറില്‍ ലഭിക്കുക.
ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ലഭ്യമാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."