HOME
DETAILS
MAL
സേ പരീക്ഷ 22 മുതല്‍
backup
May 08 2017 | 18:05 PM
മാര്‍ച്ചിലെ റ്റി.എച്ച്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി.(എച്ച്.ഐ), എസ്.എസ്.എല്‍.സി.(എച്ച്.ഐ) പരീക്ഷകളില്‍ റഗുലര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ പരമാവധി രണ്ട് പേപ്പറുകള്‍ക്ക് കുറഞ്ഞത് ഡി+ ഗ്രേഡെങ്കിലും ലഭിക്കാത്തതിനാല്‍ ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുളള സേവ് എ ഇയര്‍ (സേ) പരീക്ഷ മേയ് 22 മുതല്‍ നടക്കും. അപേക്ഷയും പരീക്ഷാഫീസും മാര്‍ച്ചില്‍ പരീക്ഷയെഴുതിയ സ്‌ക്കൂളുകളില്‍ മെയ് 11 വരെ സ്വീകരിക്കും. പരീക്ഷാ വിജ്ഞാനവും അനുബന്ധ വിവരങ്ങളും പരീക്ഷാഭവന്റെ വെബ്‌സൈറ്റായ www.keralapareekshabhavan.in ല്‍ ലഭിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."