HOME
DETAILS

സംസ്ഥാനത്തെ ആദ്യത്തെ ഇ.വി.എം വിവിപാറ്റ് വെയര്‍ഹൗസ് ഉദ്ഘാടനം ചെയ്തു

  
backup
May 22, 2019 | 5:25 PM

%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%87-%e0%b4%b5


സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്തെ ആദ്യത്തെ ഇ.വി.എം വിവിപാറ്റ് വെയര്‍ഹൗസ് ഉദ്ഘാടനം ചെയ്തു. വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനര്‍ ടിക്കാറാം മീണയാണ് വെയര്‍ഹൗസ് ഉദ്ഘാടനം ചെയ്തത്.
തെരഞ്ഞെടുപ്പില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് വയനാട് ജില്ല കാഴ്ചവച്ചതെന്നും പിന്നോക്ക ജില്ലയായ വയനാട്ടില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചതിലൂടെ എന്തും ഇവിടെ നടപ്പാക്കാമെന്ന് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വന്തമായി ഇ.വി.എം വിവിപാറ്റ് വെയര്‍ ഹൗസ് നിര്‍മിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍സ്റ്റേഷന് സമീപം 8156 സ്‌ക്വയര്‍ ഫീറ്റില്‍ ഒരു കോടി 42 ലക്ഷം രൂപ ചെലവിലാണ് ഇരുനില കെട്ടിടം പൂര്‍ത്തിയാക്കിയത്.
നാലായിരത്തോളം ഇ.വി.എം വിവിപാറ്റ് യന്ത്രങ്ങള്‍ ഇവിടെ സൂക്ഷിക്കാം. ചടങ്ങില്‍ ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍ ഐ.എ.എസ് അധ്യക്ഷനായി. സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജനില്‍കുമാര്‍, കെ.എ തോമസ്, രോഷണി നാരായണന്‍, കെ. സുനില്‍കുമാര്‍, വി. അബൂബക്കര്‍, എന്‍. റംല സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1966-ന് ശേഷം ഇതാദ്യം! 60 വർഷത്തെ ലോകകപ്പ് ചരിത്രം അപൂർവ നേട്ടത്തോടെ തിരുത്തിയെഴുതി ഹാരി കെയ്ൻ

Football
  •  2 days ago
No Image

ലോകകപ്പ് ചരിത്രത്തിലാദ്യം! ഫിഫയെ വിരട്ടി ട്രംപ്, നിയമം കാറ്റിൽപ്പറത്തി ഇൻഫാന്റിനോ!'; ഫുട്ബോൾ ലോകത്ത് വൻ വിസ്ഫോടനം

Football
  •  2 days ago
No Image

വേനൽക്കാല അവധി തുടങ്ങി; സ്കൂൾ ബസുകൾ ഒഴിഞ്ഞതോടെ യുഎഇയിലെ റോഡുകളിൽ ഗതാഗതക്കുരുക്കിന് വൻ ആശ്വാസം

uae
  •  2 days ago
No Image

ഓണത്തിന് കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകള്‍; പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി

National
  •  2 days ago
No Image

പി.എസ്‌.സിക്ക് തിരിച്ചടി; ആസൂത്രണ ബോര്‍ഡ് നിയമന വിവാദത്തില്‍ പരീക്ഷാ രേഖകള്‍ പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്‍

Kerala
  •  2 days ago
No Image

നിയമലംഘനം നടത്തിയ പ്രമുഖ സ്വകാര്യ സർവകലാശാല പൂട്ടിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; പുതിയ അഡ്മിഷനുകൾ തടഞ്ഞു

uae
  •  2 days ago
No Image

ഇലക്ട്രിക്‌ പോസ്റ്റ് ഒടിഞ്ഞുവീണ് കെ.എസ്.ഇ.ബി ലൈന്‍മാന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

പെലെയും മറികടന്ന ഗോൾവേട്ടക്കാരൻ, പക്ഷെ കൈപ്പിടിയിലൊതുങ്ങാത്ത ലോകകിരീടം; വിരോധാഭാസങ്ങൾ നിറഞ്ഞ നെയ്മർ യുഗത്തിന് അന്ത്യം; ​​In-Depth Story

Football
  •  2 days ago
No Image

കേരള സര്‍വകലാശാല പരീക്ഷയില്‍ ഗുരുതര പിഴവ്; ചോദ്യപേപ്പറില്‍ ചോദ്യത്തിനൊപ്പം ഉത്തരവും

Kerala
  •  2 days ago
No Image

ഉപഭോക്തൃ സേവനത്തിൽ വീഴ്ച; വിദേശ ബാങ്കിന് 1.82 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

uae
  •  2 days ago