HOME
DETAILS
MAL
സംസ്ഥാന വടംവലി ചാംപ്യന്‍ഷിപ് 21ന്
backup
May 08 2017 | 22:05 PM
മുക്കം: ഡി.വൈ.എഫ്.ഐ പന്നിക്കോട് മേഖല കമ്മറ്റിയും ഐ.ആര്.ഇ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന വടംവലി ചാംപ്യന്‍ഷിപ് 21 ന് നെല്ലിക്കാപറമ്പില്‍ നടക്കും. 42 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും.
ചാംപ്യന്‍ഷിപ്പിന്റെ ലോഗോ പ്രകാശനം സിനിമാ താരം അജു വര്‍ഗീസ് ചാംപ്യന്‍ഷിപ് ചെയര്മാന് വി. വസീഫിന് നല്കി പ്രകാശനം ചെയ്തു.
കെ. ഉണ്ണികൃഷ്ണന് അധ്യക്ഷനായി. പി.കെ റഫീഖ്, ഡിജിന്, രവി സ്വസ്ഥ ,മുര്‍ഷിദ് കണ്ണാട്ടില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."