HOME
DETAILS
MAL
തമിഴ്‌നാട്ടില്‍ ഡി.എം.കെ- കോണ്‍ഗ്രസ് സഖ്യം തൂത്തുവാരുന്നു
backup
May 23 2019 | 05:05 AM
ചെന്നൈ: ലോക്‌സഭയിലും നിയമസഭാ ഉപതെരഞ്ഞെടുപ്പിലും ഡി.എം.കെ തൂത്തുവാരുന്നു. 38 ലോക്‌സഭാ സീറ്റുകളില്‍ 34 എണ്ണത്തിലും ലീഡ് ഉയര്‍ത്തിയാണ് ഡി.എം.കെ- കോണ്‍ഗ്രസ് മുന്നേറ്റം.
മൊത്തം 39 സീറ്റുകളാണ് തമിഴ്‌നാട്ടിലുള്ളത്.
തമിഴ്‌നാട്ടിലെ 22 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും നടന്നിരുന്നു. ഇതിലും ഡി.എം.കെയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."