HOME
DETAILS
MAL
നിയമമന്ത്രി തന്നെ നിയമസംവിധാനത്തെ അട്ടിമറിക്കുന്നു: സുധീരന്
backup
September 09 2018 | 18:09 PM
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമമന്ത്രി തന്നെ നിയമസംവിധാനത്തെ അട്ടിമറിക്കുന്നതായി വി.എം സുധീരന്.
പി.കെ ശശി എം.എല്‍.എക്കെതിരേ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ നിയമപരമായ നടപടികളെല്ലാം ഒഴിവാക്കി കേവലം പാര്‍ട്ടി പ്രശ്നം മാത്രമാക്കി പരിമിതപ്പെടുത്തുന്നതിന്റെ പ്രധാന ഉത്തരവാദി നിയമമന്ത്രിയാണ്. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്. വനിതാ നേതാവിന്റെ പരാതി പൊലിസിന് കൈമാറി കേസെടുപ്പിക്കാന്‍ നിയമമന്ത്രി തയാറാകണമെന്നും സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."