HOME
DETAILS
MAL
ക്ലിനിക്ക് ഉദ്ഘാടനം
backup
July 24 2016 | 21:07 PM
കൂത്തുപറമ്പ്: കിണവക്കല്‍ സി.എച്ച് സെന്റര്‍ മെഡിക്കല്‍ ക്ലിനിക്ക് ഉദ്ഘാടനം പാറക്കല്‍ അബ്ദുള്ള എം.എല്‍.എ നിര്‍വഹിച്ചു. പ്രസിഡന്റ് യു.വി മൂസ ഹാജിയുടെ അധ്യക്ഷതയില്‍ തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കാട്ടൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. നിര്‍ധന രോഗികള്‍ക്കുള്ള മരുന്നുവിതരണം ഡോ. എം മുഹമ്മദലി ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.പി കാസിം, അബ്ദുനാസര്‍ നാച്ചി, സതീശന്, നാരോത്ത് രവീന്ദ്രന്, പി ചന്ദ്രന്, ഉമ്മര്‍ വിളക്കോട്, ബി.ടി കുഞ്ഞു, ജുനൈദ് സഅദി, ഡോ. ജാബിര്‍, അബ്ദുറഹിമാന് ഹാജി, അഹ്മദ്കുട്ടി, എം. ഇസ്മാഈല്‍, ടി.പി ഇബ്രാഹിം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."