സമസ്തക്കു കീഴില്‍ വനിതാ കോളേജുകള്‍ തുടങ്ങുന്നു
ചേളാരി: സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് 84 വനിതാ കോളേജുകള്‍ക്ക് അംഗീകാരം നല്‍കി. മത ഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ച് സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ഈ അദ്ധ്യായന വര്‍ഷം മുതല്‍ തുടങ്ങുന്ന സംവിധാനമാണ് സമസ്ത വിമണ്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ്. പ്ലസ്ടു പഠനത്തോടൊപ്പം രണ്ട് വര്‍ഷത്തെ മതപഠനവും ഉള്‍പ്പെട്ട 'ഫാളില' കോഴ്‌സുകളാണ് 84 കോളേജുകളില്‍ ഈവര്‍ഷം ആരംഭിക്കുന്നത്. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗം താഴെ പറയുന്ന സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കി.
കാസര്‍ഗോഡ് ജില്ല
1. യൂനിറ്റി വിമന്‍സ് കോളേജ് കുമ്പള, 2. അല്‍സഖഫ് വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ് ഉദ്യാവര, 3. ഗ്രീന്‍ ഗാര്‍ഡന്‍ വിമന്‍സ് കോളേജ്മഞ്ചേശ്വരം, 5. അസ്സഹ്‌റ ഇസ്‌ലാമിക് വിമന്‍സ് അക്കാഡമിതൃക്കരിപ്പൂര്‍, 6. മുനവ്വിറുല്‍ ഇസ്‌ലാം ആര്‍ട്‌സ്& ഇസ്ലാമിക് കോളേജ്തൃക്കരിപ്പൂര്‍, 7. ഇമാം ശാഫിഈ ഷീ ക്യാമ്പസ്‌കുമ്പള, 8. ഉദിനൂര്‍ വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ് തൃക്കരിപ്പൂര്‍.
കണ്ണൂര്‍ ജില്ല
1. ഇഖ്‌റഅ് വിമന്‍സ് കോളേജ്പാനൂര്‍, 2. കെ.എം.ജി വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ്കാഞ്ഞിരോട്, 3. സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ്അറ്റക്കാപള്ളി, 4. നുസ്‌റത്തുല്‍ ഇസ്‌ലാം വിമന്‍സ് ആര്‍ട്‌സ് കോളേജ് തളിപ്പറമ്പ്, 5. ജാമിഅ ജലാലിയ്യശിവപുരം, 6. റാസി ഇസ്‌ലാമിക് അക്കാഡമിതൃപ്പങ്ങോട്ടൂര്‍, 7. സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ് ഈസ്റ്റ് കതിരൂര്‍.
വയനാട് ജില്ല
1. നിസ്‌വ വിമന്‍സ് കോളേജ്മാനന്തവാടി, 2. ഇസ്‌വ ഇസ്‌ലാമിക്&ആര്‍ട്‌സ് കോളേജ് പടിഞ്ഞാറത്തറ, 3. സിദ്‌റത്തുല്‍ മുന്‍തഹ വിമന്‍സ് ശരീഅത്ത് കോളേജ്തരുവണ
കോഴിക്കോട് ജില്ല
1. അദബിയ്യ അറബിക് കോളേജ് ഫോര്‍ വിമന്‍സ് കിണാശ്ശേരി, 2. ജലാലിയ്യ വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ്&സയന്‍സ് കോളേജ്കീഴല്‍, 3. ബുസ്താനിയ്യ വിമന്‍സ് കോളേജ്‌വടകര, 4. മജ്മഅ് നരിക്കുനി, 5. ജന്ന കോളേജ്കുന്നമംഗലം, 6. തര്‍ബിയത്തുല്‍ ഉലൂം വിമന്‍സ് അറബിക് കോളേജ്കരുവന്‍തിരുത്തി, 7. സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ്‌വാവാട്, 8. ദാറുല്‍ഹുദാ ഇസ്‌ലാമിക് സെന്റര്‍എളേറ്റില്‍, 9. സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ്പന്നിക്കോട്ടൂര്‍, 10. സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ്‌നല്ലളം, 11. നിസ്‌വ ഇസ്‌ലാമിക് വിമന്‍സ് കോളേജ്താത്തൂര്‍, 12. സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ്‌ചെറൂപ്പ, 13. ശൈഖുനാ പാറന്നൂര്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ മെമ്മോറിയല്‍ അക്കാഡമിപുല്ലാളൂര്‍, 14. എ.ഐ.ഇ.സി ഇംഗ്ലീഷ് സ്‌കൂള്‍ നീലേശ്വരം, 15. സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ്മടവൂര്‍
മലപ്പുറം ജില്ല
1. സമസ്ത വനിതാ ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ്പി.കെ.എം.ഐ.സിപൂക്കോട്ടൂര്‍ 2. നുസ്‌റത്ത് വിമന്‍സ് കോളേജ്ഒളവട്ടൂര്‍, 3. സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ് പൊന്നാട്, 4. അന്‍സാര്‍ വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ്‌കൊടികുത്തിപ്പറമ്പ്, 5. മനാര്‍ വിമന്‍സ് ഇസ്‌ലാമിക് കോളേജ്കടുങ്ങല്ലൂര്‍, 6. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഹിഫഌല്‍ ഖുര്‍ആന്‍പഴമള്ളൂര്‍, 7. അല്‍ ഹുദാ ഗേള്‍സ് ക്യാമ്പസ്‌വലിയാട്, 8. സഹ്‌റ വിമന്‍സ് കോളേജ്ബി.പി അങ്ങാടി, 9. ശറഫിയ്യ എജ്യൂക്കേഷന്‍കാളാട്, 10. റൈഹാന്‍ ഇസ്‌ലാമിക് വിമന്‍സ് കോളേജ്ഇരിങ്ങാവൂര്‍, 11. ബുസ്താനുല്‍ ഉലൂം വിമന്‍സ് കോളേജ്‌വളാഞ്ചേരി, 12. ട്രൂത്ത്‌വെ എജ്യു ക്യാമ്പസ്‌വലിയകുന്ന്, 13. ഉസ്‌വ ഇസ്‌ലാമിക് വിമന്‍സ് കോളേജ്എടയൂര്‍, 14. ഐ.എസ്.ഐ.ടി ഗ്ലോബല്‍ ക്യാമ്പസ്തിരൂര്‍, 15. ദാറുസ്സലാം ഗേള്‍സ് എഡ്യൂക്കേഷന്‍ സെന്റര്‍വേങ്ങര, 16. ദാറുസ്സലാം ബനാത്ത് കോളേജ്‌തെന്നല, 17. നജ്മുല്‍ ഹുദാ വിമന്‍സ് കോളേജ്‌കോട്ടക്കല്‍, 18. എം.ടി.ഐ.എച്ച്.എസ്.എസ്തലക്കടത്തൂര്‍, 19. തസ്‌കിയ കോളേജ് ഫോര്‍ ഗേള്‍സ്ജാറത്തിങ്ങല്‍, 20. മുനീറുല്‍ അഥ്ഫാല്‍മുക്കിലപ്പീടിക, 21. തസ്ഫിയ വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ്‌മേല്‍മുറി, 22. റോസ്‌വാലി വിമന്‍സ് കോളേജ്പുത്തൂര്‍ കോട്ടക്കല്‍, 23. ദാറുസ്സല ഇസ്‌ലാമിക് വിമന്‍സ് കോളേജ്മുനമ്പത്ത് മറ്റത്തൂര്‍, 24. മര്‍ക്കസു സഖാഫത്തുല്‍ ഇസ്‌ലാമിയ്യകുണ്ടൂര്‍, 25. റഹ്മാനിയ്യ ഹയര്‍ സെക്കണ്ടറി മദ്‌റസവാളക്കുളം, 26. ബത്തൂല്‍ വിമന്‍സ് കോളേജ്‌വൈലത്തൂര്‍, 27. കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ സ്മാരക കോളേജ്പയ്യനാട്, 28. അല്‍ ബാബ് ക്യാമ്പസ് ഫോര്‍ വിമന്‍പെരിന്തല്‍മണ്ണ, 29. ഉസ്‌വ വിമന്‍സ് കോളേജ്അങ്ങാടിപ്പുറം, 30. ഗ്രേസ് വിമന്‍സ് കോളേജ്‌കൊളപ്പറമ്പ്, 31. ഫാതിമ വിമന്‍സ് കോളേജ്മമ്പാട്, 32. എക്‌സ്‌പേര്‍ട്ട് അക്കാഡമിഒടമല, 33. തര്‍ബിയ്യ വിമന്‍സ് കോളേജ്കരിങ്കല്ലത്താണി, 34. ഹയാത്തുല്‍ ഇസ്‌ലാം വിമന്‍സ് അറബിക്&ആര്‍ട്‌സ് കോളേജ്കാളികാവ്.
പാലക്കാട് ജില്ല
1. മിസ്ബാഹുല്‍ ഇസ്‌ലാംപാലക്കോട്, 2. മറിയം ഗേള്‍സ് കാമ്പസ്‌വല്ലപ്പുഴ, 3. മറിയം ഗേള്‍സ് ക്യാമ്പസ്‌കൊപ്പം, 4. ത്വാബ വിമന്‍സ് കോളേജ്‌ചെര്‍പുളശ്ശേരി, 5. ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ വിമന്‍സ് കോളേജ്മുളയന്‍കാവ്, 6. അല്‍അമീന്‍ ഇസ്‌ലാമിക് വിമന്‍സ് കോളേജ്‌കോട്ടായി, 7. സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ്കരിമ്പ, 8. സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ്പനമണ്ണ.
തൃശ്ശൂര്‍ ജില്ല
1. എം.എസ്.എ വിമന്‍സ് കോളേജ്‌ദേശമംഗലം, 2. എം.ഐ.സി വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ്അകലാട്, 3. സിറാജുല്‍ ഹുദാ വിമന്‍സ് ഇസ്‌ലാമിക് കോളേജ്‌പെരുമ്പിലാവ്, 4. സിറാജുദ്ദീന്‍ ആര്‍ട്‌സ് വിമന്‍സ് കോളേജ്കൂനംമൂച്ചി, 5. റുമി വിമന്‍സ് കോളേജ്പഴയന്നൂര്‍
എറണാകുളം ജില്ല
1. ബി.കെ.ആര്‍ ഡെ കോളേജ് നോച്ചിമ കോമ്പ്ര, 2. മര്‍കസ് വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ്‌സൗത്ത് കളമശ്ശേരി
ദക്ഷിണ കന്നട
1. ശംസുല്‍ ഉലമ വിമന്‍സ് ശരീഅത്ത് കോളേജ്‌കൊയ്‌ല, 2. ഫാത്വിമ വിമന്‍സ് കോളേജ് ഈശ്വരമംഗല.
യോഗത്തില്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എം.സി.മായിന്‍ ഹാജി. കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പി.ഇസ്മായീല്‍ കുഞ്ഞു ഹാജി മാന്നാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ.മോയിന്‍കുട്ടി മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."