HOME
DETAILS

സമയമാറ്റം പുന:ക്രമീകരിക്കണം: രാഘവന്‍ എം.പി

  
backup
September 10, 2018 | 6:03 AM

%e0%b4%b8%e0%b4%ae%e0%b4%af%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d

കോഴിക്കോട്: യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസിന്റെ യാത്രാസമയം പഴയ രീതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന്‍ എം.പി സതേണ്‍ റേയില്‍വേ ജനറല്‍ മാനേജര്‍ ആ.കെ കുല്‍ശ്രേഷ്ടക്ക് സന്ദേശമയച്ചു. ട്രെയിനിന്റെ സമയമാറ്റം ചെന്നൈ-മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ് മെയിലിന്റെ കൃത്യതയ്ക്ക് വേണ്ടിയാണെന്നായിരുന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചിരുന്നത്.
ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് ഏഴോളം ട്രെയിനുകളുടെ സര്‍വിസ് നിലനില്‍ക്കേ, ചെന്നൈയോളം തുല്യജനസംഖ്യയുള്ള ബാംഗളൂര്‍-മംഗലാപുരം (പാലക്കാട് വഴി) റൂട്ടില്‍ ട്രെയിന്‍ വൈകിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുളവാക്കുന്നുണ്ടെന്നും എം.പി ചൂണ്ടിക്കാട്ടി. തീരുമാനം റയില്‍വേക്ക് നഷ്ടമുണ്ടാക്കുന്നതും, ബസ് ഉടമകള്‍ക്ക് ലാഭമുണ്ടാക്കുന്നതുമാണ്. ഓഗസ്റ്റ് 15 മുതല്‍സമയമാറ്റത്താല്‍ പാലക്കാട് മുതല്‍ കണ്ണൂര്‍വരെ ട്രെയിന്‍ വളരെ വൈകിയാണ് ഓടിയിരുന്നതെന്നും എം.പി സൂചിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  3 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  3 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  3 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  3 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  3 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  3 days ago
No Image

സർക്കാരിനെതിരെ മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി- "വിദ്യാർഥികളുടെ ആശങ്കകൾ ന്യായം; സമരം അടിച്ചമർത്തരുത്"

National
  •  3 days ago
No Image

വേനൽക്കാലത്ത് വിദേശ യാത്ര നടത്തുന്ന ഗോൾഡൻ വിസ ഉടമകൾക്ക് സുപ്രധാന മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം; പ്രതി ഡോ. എം.കെ റാമിനെ റിമാന്‍ഡ് ചെയ്തു

Kerala
  •  3 days ago