HOME
DETAILS

ചരിത്രസ്ഥാപനങ്ങളുടെ പരിപാലനത്തില്‍ കോര്‍പറേറ്റ് സഹായം തെറ്റല്ല: കെ.കെ മുഹമ്മദ്

  
backup
September 10, 2018 | 6:04 AM

%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b4%b0%e0%b4%bf

കൊടുവള്ളി: രാജ്യത്തെ ചരിത്രസ്ഥാപനങ്ങളുടെ പരിപാലനത്തിന് കോര്‍പറേറ്റ് ഏജന്‍സികളുടെ സഹായം തേടുന്നതില്‍ തെറ്റിദ്ധാരണയുടെ ആവശ്യമില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ മുന്‍ സീനിയര്‍ സൂപ്രണ്ട് കെ.കെ മുഹമ്മദ്.
ഭീമമായ തുക ചെലവഴിച്ചു സംരക്ഷിക്കേണ്ട സ്മാരകങ്ങളുടെ പരിപാലനത്തിന് പൊതുനന്മ ഫണ്ടുള്ള കോര്‍പറേറ്റുകളുടെ സഹായം തേടുന്നതില്‍ തെറ്റില്ലെന്നും പല ഘട്ടങ്ങളില്‍ ചരിത്രത്തിലുള്ള ഇടപെടലുകളാണ് ഭീതിപരത്തുന്നതിനു ഇടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'കോര്‍പറേറ്റ് വല്‍ക്കരിക്കപ്പെടുന്ന ഇന്ത്യന്‍ ചരിത്ര സ്മാരകങ്ങള്‍' സെമിനാറില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം കോര്‍പറേറ്റ് വല്‍ക്കരണം അപകടകരമാണെന്നും വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍.എസ്.എസിന്റെയും സംഘ്പരിവാര്‍ സംഘടനകളുടെയും ഏജന്റുമാരാണ് കോര്‍പറേറ്റുകളുടെ പിന്നണിയില്‍നിന്ന് ഈ സ്ഥാപനങ്ങളുടെ ഭരണം കൈകാര്യം ചെയ്യുന്നതെന്നും അവര്‍ പിന്നീട് ചരിത്രത്തെപ്പോലും വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും കാലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം അധ്യാപകന്‍ പ്രൊഫ.മുജീബ് ആരോപിച്ചു.
അഡ്വ. പി.ടി.എ റഹീം എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.സി ജില്ലാ പ്രസിഡന്റ് സി.കെ കരീം അധ്യക്ഷനായി. എന്‍.എസ്.സി സംസ്ഥാന സെക്രട്ടറി ഒ.പി.ഐ കോയ, സക്കരിയ എളേറ്റില്‍, എം.എസ് മുഹമ്മദ്, എന്‍.പി മുഹമ്മദ്, ഇ.സി മുഹമ്മദ്, അലി മേപ്പാല, ഒ.പി റഷീദ്, ഒ.പി റസാഖ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  3 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  3 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  3 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  3 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  3 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  3 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  3 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  3 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  3 days ago