HOME
DETAILS

കണ്ണൂര്‍ ബൈപാസ് ടെന്‍ഡര്‍ നടപടി നവംബറില്‍

  
backup
September 10 2018 | 06:09 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%88%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%9f%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b0%e0%b5%8d

കണ്ണൂര്‍: നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കാനുള്ള സമാന്തരപാതാ പദ്ധതിയായ കണ്ണൂര്‍ ബൈപാസ് നിര്‍മാണത്തിലുള്ള ടെന്‍ഡര്‍ നടപടികള്‍ നവംബറില്‍ ആരംഭിക്കും.
സ്ഥലമെടുപ്പ് ഉടന്‍ പൂര്‍ത്തീകരിച്ച് നവംബറില്‍ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാനാണു തീരുമാനമെന്നു ലാന്‍ഡ് അക്വിസിഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കല്യാശ്ശേരി പോളിടെക്‌നിക് മുതല്‍ ചാല പൊലിസ് നഗര്‍ വരെയാണു നിര്‍ദിഷ്ട കണ്ണൂര്‍ ബൈപാസ്.
കല്യാശ്ശേരി, പാപ്പിനിശ്ശേരി, ചിറയ്ക്കല്‍, പുഴാതി, വലിയന്നൂര്‍, എളയാവൂര്‍, ചേലോറ, എടക്കാട് വില്ലേജുകളിലൂടെയാണു കണ്ണൂര്‍ ബൈപാസ് കടന്നുപോകുന്നത്. വളപട്ടണം ടൗണ്‍ മുതല്‍ മാങ്ങാട് വരെയുള്ള കെട്ടിടങ്ങള്‍ സംരക്ഷിച്ചാണു പുതിയരൂപ തയാറാക്കിയത്. കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രയും കണ്ണൂര്‍ ബൈപാസ് വരുന്നതോടെ എളുപ്പമാകും. കല്യാശ്ശേരിയില്‍ നിന്നും ചാല ഭാഗത്തു നിന്നും വരുന്നവര്‍ക്ക് മുണ്ടയാട്, ചാലോട് വഴി മട്ടന്നൂരിലെ വിമാനത്താവളത്തിലെത്താം. നിലവിലുള്ള ചാല-കല്യാശ്ശേരി ദൂരദൈര്‍ഘ്യം 21 കിലോമീറ്റര്‍ നിന്നു 17 കിലോമീറ്ററായി ചുരുങ്ങുകയും താഴെചൊവ്വ, മേലെചൊവ്വ, താണ, കണ്ണൂര്‍ ടൗണ്‍ തുടങ്ങിയ ഗതാഗതക്കുരുക്കുള്ള സ്ഥലങ്ങള്‍ ഒഴിവാകുകയും ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിക്കറ്റ് ആരാധകർക്കായി പ്രത്യേക ഓഫറുമായി ജിയോ

National
  •  5 days ago
No Image

2025 ഐപിഎല്ലിലെ ഏറ്റവും ശക്തരായ നാല് ടീമുകളെ തെരഞ്ഞെടുത്ത് ശശാങ്ക് സിങ്

Cricket
  •  5 days ago
No Image

അനുമതിയില്ലാതെ സ്ത്രീയുടെ ചിത്രം പരസ്യത്തിനുപയോഗിച്ചു; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും ഹൈക്കോടതി നോട്ടീസ്

National
  •  5 days ago
No Image

സ്വകാര്യ ബസ്സുകളുടെ ദൂര പരിധി; വ്യവസ്ഥകൾ തള്ളി കോടതി

Kerala
  •  5 days ago
No Image

സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; പോക്സോ നിയമപ്രകാരം യുവാവ് അറസ്റ്റില്‍

Kerala
  •  5 days ago
No Image

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന പ്രതി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Kerala
  •  5 days ago
No Image

ട്രാക്കിൽ പൈപ്പ് ലൈൻ ക്രോസിങ് നിർമാണം; മാർച്ച് 21-ന് ചില ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

Kerala
  •  5 days ago
No Image

43 രാജ്യങ്ങൾക്ക് യാത്രാ നിയന്ത്രണം ഏർപ്പെടുത്താൻ ട്രംപ്; രാജ്യങ്ങളുടെ ലിസ്റ്റ് അറിയാം

International
  •  5 days ago
No Image

വീണ്ടും നമ്പർ വൺ; രാജ്യത്ത് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക് കേരളത്തിൽ

Kerala
  •  5 days ago
No Image

മുസ് ലിം വിരുദ്ധ ഫേസ്ബുക്ക് കമന്റ്‌; ആവോലി ലോക്കൽ സെക്രട്ടറിയെ തള്ളി സിപിഐഎം

Kerala
  •  5 days ago