HOME
DETAILS
MAL
നഞ്ചന്‍കോട്-നിലമ്പൂര്‍ റെയില്‍വേ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി
backup
May 10 2017 | 04:05 AM
മേപ്പാടി: നഞ്ചന്‍കോട്- വയനാട്- നിലമ്പൂര്‍ റെയില്‍വേ പാത അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.
ഡി എം ആര് സിക്ക് കൈമാറാനുള്ള രണ്ട് കോടി രൂപ ഉടന്‍ നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ പി ഹൈദര്‍ അലി, യൂനുസ് ചുളിക്ക, രോഹിത്ത് ബോധി, ടി എം ഷാജി, എന്‍ നോറിസ്, പി എം മന്‍സൂര്‍, കെ റഫീഖ്, ജിന്‍സ് വര്‍ഗീസ്, ബഷീര്‍ ചുളിക്ക, സതീഷ്, ശിഹാബ് ആനപ്പാറ, സി ഹുസൈന്, രവീന്ദ്രന് ചാലിയാട്ടില്‍, കൃഷ്ണരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."