HOME
DETAILS
MAL
നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി
backup
May 10 2017 | 07:05 AM
തിരുവനന്തപുരം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. സമ്മേളനം ഈ മാസം 25 ന് അവസാനിക്കും. നേരത്തെ ജൂണ്‍ എട്ട് വരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്. ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതിയാണ് സമ്മേളനം വെട്ടിച്ചുരുക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."