HOME
DETAILS
MAL
651 പേരുടെ സ്വത്തുകള്‍ സര്‍ഫാസി നിയമപ്രകാരം ജപ്തി ചെയ്തു
backup
May 29 2019 | 21:05 PM
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സഹകരണബാങ്കുകളില്‍ നിന്ന് വായ്പ എടുത്തിട്ടുള്ള 651 പേരുടെ സ്വത്തുകള്‍ സര്‍ഫാസി നിയമ പ്രകാരം ബാങ്കുള്‍ ജപ്തി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരം - 119, കൊല്ലം - 12, പത്തനംതിട്ട - 57, കോട്ടയം - 74, ഇടുക്കി - 4, എറണാകുളം - 60, തൃശൂര്‍ - 93, പാലക്കാട് - 14, മലപ്പുറം - 117, കോഴിക്കോട് - 56, കണ്ണൂര്‍ - 34, കാസര്‍കോട് - 11 എന്നിങ്ങനെയാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."