HOME
DETAILS
MAL
ബന്ധുനിയമനം അന്വേഷിക്കാന്‍ വിജിലന്‍സ് ഉത്തരവ്
backup
May 11 2017 | 04:05 AM
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധുനിയമനത്തെ കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു. കമ്പനികളിലെയും കോര്‍പറേഷനുകളിലെയും നിയമനത്തെക്കുറിച്ച് അന്വേഷിക്കാനാണ് ജഡ്ജി എ.ബദറുദ്ദീന്‍ ഉത്തരവിട്ടത്.
ഈ മാസം 18നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വിജിലന്‍സിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."