HOME
DETAILS
MAL
ബംഗളൂരു സ്വദേശി ബഹ്‌റൈനില്‍ മരണപ്പെട്ടു
backup
September 12 2018 | 14:09 PM
മനാമ: രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രവാസി യുവാവ് ബഹ്‌റൈനില്‍ മരണപ്പെട്ടു. ബംഗളൂരു സ്വദേശി ആസിഫ് (39) ആണ് മരണപ്പെട്ടത്.
ബഹ്‌റൈനില്‍ ഫ്യൂച്ചര്‍ കമ്മ്യൂണിക്കേഷന്‍ എന്ന സ്ഥാപനത്തില്‍ ജീവനക്കാരാനാണ്. ഭാര്യയും മക്കളും ബഹ്‌റൈനിലുണ്ടായിരുന്നു. ഈ അടുത്താണ് അവര്‍ നാട്ടിലേക്ക് പോയത്.
മൃതദേഹം സല്‍മാനിയ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്കയക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."