HOME
DETAILS
MAL
കുട്ടി ഡ്രൈവര്‍ സ്‌കൂട്ടര്‍ ഓടിച്ചു; ബന്ധുവായ യുവാവിനെതിരേ കേസ്
backup
July 25 2016 | 19:07 PM
കാസര്‍കോട്: സ്‌കൂട്ടറോടിച്ച 17 കാരന്‍ പൊലീസ് പിടിയിലായി.
ചെമ്മനാട്ടുവെച്ചാണ് കുട്ടി ഡ്രൈവര്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൊലിസ് സംഘത്തിന്റെ പിടിയിലായത്. കുട്ടിക്ക് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയ ബന്ധുവായ മേല്‍പ്പറമ്പിലെ റുനൈസ് അബ്ദുല്ല (19) ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."