HOME
DETAILS
MAL
കോഴിക്കോട്ട് കെട്ടിടം തകര്‍ന്നു വീണു ഒരാള്‍ മരിച്ചു
backup
October 22 2020 | 17:10 PM
കോഴിക്കോട് കല്ലായി പന്നിയങ്കര കണ്ണഞ്ചേരി സ്‌കൂളിന് സമീപം പഴയ ഇരുനില കെട്ടിടം തകര്‍ന്നുവീണു ഒരാള്‍ മരിച്ചു. രാമചന്ദ്രന്‍ (64) ആണ് മരണപ്പെട്ടത്.
രക്ഷാപ്രവര്‍ത്തനം നടന്നു വരുന്നു. ഒരാളെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."