HOME
DETAILS

ഹബീബ് റഹ്മാന്‍ അനുസ്മരണം

  
backup
July 25 2016 | 21:07 PM

%e0%b4%b9%e0%b4%ac%e0%b5%80%e0%b4%ac%e0%b5%8d-%e0%b4%b1%e0%b4%b9%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹബീബ് റഹ്മാന്‍ അനുസ്മരണവും സമ്മേളനാരവവും സംഘടിപ്പിച്ചു. മങ്കട മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്റ് ആഷിഖ് പാതാരി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ആഷിഖ് പറപ്പാറ, ട്രഷറര്‍ യാസിര്‍ തോണിക്കര, ഹാരിസ് കളത്തില്‍, ഷബീര്‍ കറുമുക്കില്‍, ഷംസീര്‍ മേലേതില്‍, സമീര്‍ ബാബു മൂന്നാക്കല്‍, ഷാഹില്‍ കുന്നത്ത് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."