HOME
DETAILS
MAL
സര്‍ക്കാര്‍ ജോലികളില്‍ ഒ.ബി.സി സംവരണം 27 ശതമാനമാക്കി ഉയര്‍ത്തി
backup
June 04 2019 | 16:06 PM
ഭോപ്പാല്‍: സര്‍ക്കാര്‍ ജോലികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സംവരണം 27 ശതമാനമായി ഉയര്‍ത്തി മധ്യപ്രദേശ് സര്‍ക്കാര്‍.
14 ശതമാനത്തില്‍ നിന്ന് 27 ശതമാനമാക്കി ഉയര്‍ത്താനുള്ള ബില്ലിനാണ് മധ്യപ്രദേശ് മന്ത്രിസഭ അനുമതി നല്‍കിയത്. നിയമസഭയുടെ മണ്‍സൂണ്‍ സെഷനില്‍ പ്രമേയം അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്ത് പെന്ഷന് പറ്റുന്നവര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മൂന്ന് ശതമാനം ഡിയര്‍നസ് അലവന്‍സും നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഏഴ് ലക്ഷത്തോളം ജോലിക്കാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാവും എന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."