HOME
DETAILS

ചൈനയുമായി വ്യാപാര കരാറുണ്ടാക്കാന്‍ സമ്മര്‍ദമില്ലെന്ന് ട്രംപ്

  
backup
September 14, 2018 | 7:54 PM

%e0%b4%9a%e0%b5%88%e0%b4%a8%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-%e0%b4%95%e0%b4%b0%e0%b4%be%e0%b4%b1%e0%b5%81


വാഷിങ്ടണ്‍: ചൈനയുമായി വ്യാപാര കരാറുണ്ടാക്കാന്‍ അമേരിക്കയ്ക്കുമേല്‍ സമ്മര്‍ദമൊന്നുമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മൂന്നാംഘട്ട തീരുവ നടപ്പാക്കുന്നതു തടയാന്‍ ഇരു രാജ്യങ്ങളും ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ട്രംപ്. ചര്‍ച്ചയെ സ്വാഗതം ചെയ്ത് ചൈന രംഗത്തെത്തിയിരുന്നു.
ചൈനയുമായി കരാറിലേര്‍പ്പെടാന്‍ അമേരിക്കയ്ക്കുമേല്‍ ഒരു സമ്മര്‍ദവുമില്ല. എന്നാല്‍, തങ്ങളുമായി കരാറുണ്ടാക്കാന്‍ അവര്‍ക്കാണു സമ്മര്‍ദമുള്ളത്. തങ്ങളുടെ മാര്‍ക്കറ്റ് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചൈനയുടേത് തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു-ട്രംപ് ട്വീറ്റ് ചെയ്തു. ചൈനയില്‍നിന്നുള്ള മുഴുവന്‍ ഇറക്കുമതി ചരക്കുകള്‍ക്കും രണ്ടു ഘട്ടങ്ങളിലായി അമേരിക്ക തീരുവ ചുമത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിന്തുണച്ചവര്‍ക്ക് നന്ദി'; സോനം വാങ്ചുക് ആശുപത്രിവിട്ടു

National
  •  a day ago
No Image

ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം; ഡിജിപിക്ക് പരാതി നൽകി എസ്എഫ്‌ഐ

Kerala
  •  a day ago
No Image

അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തം: ഓണത്തിന് മുന്‍പ് നഷ്ടപരിഹാരം നല്‍കും

Kerala
  •  a day ago
No Image

പ്രണയാഭ്യർത്ഥന നിരസിച്ചു; പ്ലസ് വൺ വിദ്യാർഥിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

National
  •  a day ago
No Image

ദുബൈ-മുംബൈ വിമാനത്തില്‍ പുക; ഇന്‍ഡിഗോ വിമാനത്തിന് രാജ്‌കോട്ടില്‍ അടിയന്തര ലാന്‍ഡിങ്

National
  •  a day ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫൈനലില്‍ ഇടംപിടിച്ച് ശ്രീശങ്കറും സാജന്‍ പ്രകാശും

Others
  •  a day ago
No Image

'എഥനോളിലൂടെ മന്ത്രിയും കുടുംബവും വന്‍ ലാഭമുണ്ടാക്കുന്നു': വ്യാജ ആരോപണങ്ങള്‍ക്കെതിരേ നിതിന്‍ ഗഡ്കരി ഹൈക്കോടതിയില്‍

Kerala
  •  a day ago
No Image

കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി

Kerala
  •  a day ago
No Image

ആവര്‍ത്തിക്കുന്ന അപകടങ്ങള്‍, പഠിക്കാത്ത പാഠങ്ങള്‍, ഇനിയും എത്ര കുറ്റിപ്പുറങ്ങള്‍?

Kerala
  •  a day ago
No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  a day ago