HOME
DETAILS
MAL
വിവാഹത്തിന് വിസമ്മതിച്ച യുവതിയുടെ മകളെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍
backup
June 06 2019 | 22:06 PM
ന്യൂഡല്‍ഹി: വിവാഹത്തിന് യുവതി വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇവരുടെ ഒന്‍പത് വയസുകാരിയായ മകളെ തട്ടികൊണ്ടുപോയ യുവാവ് പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് കമലേഷ് എന്ന യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു.
നാലുമക്കളുടെ അമ്മയായ യുവതിയോട് ഇയാള്‍ വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ വിവാഹ വാഗ്ദാനം യുവതി നിരസിച്ചു. ഇതോടെ യുവതിയുടെ മക്കളിലൊരാളെ തട്ടികൊണ്ടുപോകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."