HOME
DETAILS
MAL
കേരള കോണ്‍ഗ്രസില്‍ സമവായ നീക്കം പാളുന്നു; ജോസ് കെ.മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു
backup
June 07 2019 | 06:06 AM
കോട്ടയം: കേരള കോണ്‍ഗ്രസില്‍ സമവായ നീക്കം പാളുന്നു. ജോസ് കെ.മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. സംസ്ഥാന സമിതി വിളിച്ചു ചേര്‍ക്കാന്‍ പി. ജെ ജോസഫിനോട് നിര്‍ദേശിക്കണമെന്നാണ് ആവശ്യം. രണ്ട് എം.പിമാരും രണ്ട് എം.എല്‍.എമാരും ഒപ്പിട്ട കത്താണ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."