HOME
DETAILS

മത്സ്യ മൊത്തവ്യാപാര കേന്ദ്രത്തില്‍ തീപിടുത്തം

  
backup
September 15 2018 | 00:09 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af-%e0%b4%ae%e0%b5%8a%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d

വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിലെ മത്സ്യ മൊത്തവ്യാപാരകേന്ദ്രത്തില്‍ തീപിടുത്തം. നൂറ്കണക്കിന് മീന്‍പെട്ടികള്‍ കത്തിനശിച്ചു. ആറ്‌ലക്ഷത്തിലധികം രൂപയുടെ നഷ്ടം. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് തീപിടിത്തമുണ്ടായത്. കിഴക്കേറോഡില്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡിനായുള്ള സ്ഥലത്താണ് മത്സ്യമൊത്തവില്‍പ്പന കേന്ദ്രം ഇപ്പോള്‍ പ്രവര്‍ത്തിച്ച് വരുന്നത്.
മത്സ്യ മൊത്തവില്‍പ്പനക്കാരുടെ നൂറ്കണക്കിന് പെട്ടികളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വെഞ്ഞാറമൂട് ടൗണിലെയും പരിസരങ്ങളിലെയും മാലിന്യങ്ങള്‍ നെല്ലനാട് പഞ്ചായത്തിന്റെ ട്രാക്ക്ടറില്‍ ശേഖരിച്ചിച്ച് ഇതിന് സമീപത്തായാണ് നിക്ഷേപിച്ച് വന്നിരുന്നത്.
ഇന്നലെയും ഉച്ചയോടെ മാലിന്യങ്ങള്‍ കൊണ്ട് വന്ന് ഇവിടെ നിക്ഷേപിച്ച് കത്തിച്ചിരുന്നു. നാലുമണിയോടെ ഇതില്‍ നിന്ന് തീ സമീപത്തെ മീന്‍പെട്ടികളിലേക്ക് കത്തിപടരുകയായിരുന്നു. നൂറുകണക്കിന് പെട്ടികള്‍ ഇരുകിയും തീപിടിച്ചും നശിച്ചു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെഞ്ഞാറമൂട് പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു.
ആറ്‌ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് മീന്‍കച്ചവടക്കാര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  41 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago