HOME
DETAILS

ഇന്ത്യയുണ്ട് ശ്രീലങ്കയ്‌ക്കൊപ്പം: ഭീകരാക്രമണം നടന്ന ചര്‍ച്ച് സന്ദര്‍ശിച്ച് പ്രധാനമന്ത്രി മോദി

  
backup
June 09, 2019 | 1:13 PM

pm-narendra-modi-visits-bombed-colombo-church

 

കൊളംബൊ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ആക്രമണം നടന്ന പള്ളികള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീരുക്കളുടെ ആക്രമണത്തിലൂടെ നിങ്ങളെ പരാജയപ്പെടുത്താനാകില്ലെന്നും ഇന്ത്യ ശ്രീലങ്കയ്‌ക്കൊപ്പമുണ്ടാവുമെന്ന് സന്ദര്‍ശന ശേഷം മോദി പറഞ്ഞു.

ശ്രീലങ്ക ശക്തമായി തിരിച്ചുവരുമെന്ന കാര്യത്തില്‍ തനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ചാവേര്‍ ബോംബാക്രമണത്തില്‍ 250ല്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടമായ കൊച്ചിക്കടെ സെന്റ് ആന്റണീസ് പള്ളി സന്ദര്‍ശിച്ച പ്രധാനമന്ത്രി കൈകൂപ്പി പ്രാര്‍ഥിച്ചു. ഭീകരവാദത്തിനെതിരെ ഒന്നിച്ച് പോരാടുമെന്ന് ഇന്ത്യയും ശ്രീലങ്കയും സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കി.

ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പത്ത് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇരുനേതാക്കളും തമ്മില്‍ കാണുന്നത്.

രണ്ടാമത് പ്രധാനമന്ത്രിയായതിനു ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനത്തിലാണ് മോദി. ശനിയാഴ്ച മാലിദ്വീപിലെത്തിയ മോദി ഞായറാഴ്ചയാണ് ശ്രീലങ്കയിലെത്തിയത്. ബുദ്ധ സമാധിയുടെ പ്രതിമ സമ്മാനിച്ചാണ് ലങ്കന്‍ പ്രസിഡന്റ് മോദിയെ സ്വീകരിച്ചത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  7 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  7 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  7 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  7 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  7 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  7 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  7 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  7 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  7 days ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ അഗ്‌നിരക്ഷാ സേനാ വാഹനം മറിഞ്ഞ് ആയൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Kerala
  •  7 days ago