HOME
DETAILS

പൂര്‍വവിദ്യാര്‍ഥി സംഗമം

  
backup
May 15, 2017 | 10:01 PM

%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%97%e0%b4%ae-16



താമരശേരി: ചെമ്പ്ര ഗവ. എല്‍.പി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു. സ്‌കൂളിനെ മികവുറ്റതാക്കാന്‍ വിവിധ പദ്ധതികളും പരിപാടിയില്‍ അവതരിപ്പിച്ചു. നാട്ടുകാരുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും നേതൃത്വത്തിലാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി മാമു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ അഡ്വ. ഒ.കെ അഞ്ജു അധ്യക്ഷയായി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാവിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളായ സി.കെ മുഹമ്മദ് ഷാഹുല്‍, സി.കെ മുഹമ്മദ് ഷാമില്‍, ടി. റിന്‍ഷിദ ഷെബിന്‍ എന്നിവരെയും സ്‌കൂളിന്റെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയ ഡിസൈനര്‍ വി.സി ബിനേഷിനെയും ചടങ്ങില്‍ അനുമോദിച്ചു. പൊതുവിദ്യാലയം മികവിന്റെ കേന്ദ്രം എന്ന വിഷയത്തില്‍ കോഴിക്കോട് ഡയറ്റ് ലക്ചറര്‍ യു.കെ അബ്ദുള്‍ നാസര്‍ ക്ലാസെടുത്തു. ജനറല്‍ കണ്‍വീനര്‍ ഒ.പി ഉണ്ണി സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപിക മോളി ഫ്രാന്‍സിസ്, പി.കെ.സൈദ് മുഹമ്മദ്, പി.ടി.എ പ്രസിഡന്റ് പി.കെ സത്യന്‍, ടി.കെ.അരവിന്ദാക്ഷന്‍, പി.കെ മുഹമ്മദ് ഹാജി, ടി.കെ വിനോദ്കുമാര്‍, പി. ഗിരീഷ്‌കുമാര്‍, കെ.പി ശിവദാസന്‍,പി.കെ രാധാകൃഷ്ണന്‍, കെ.പി ഹരിദാസന്‍, ഉസ്മാന്‍ പി ചെമ്പ്ര, കെ.എന്‍ മനോജ് സംസാരിച്ചു. പി.കെ ആയിശ, പൂര്‍വാധ്യാപകരായ ഒ.പി അബ്ദുള്ള, വി.ടി ഹൈദരലി, ഷാന്‍കട്ടിപ്പാറ, കലാം എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.യഹ്‌യാ ഖാന്‍ നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റില്‍ തീപിടുത്തം; സാഹചര്യം നിയന്ത്രണവിധേയം

uae
  •  2 months ago
No Image

നാളെ ബൂത്തിൽ ; വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ

Kerala
  •  2 months ago
No Image

പശ്ചിമേഷ്യൻ സംഘർഷത്തിന് താൽക്കാലിക വിരാമം; വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഇന്ത്യ; 'ഹോർമൂസിൽ പഴയസ്ഥിതി സ്ഥിതി പുനസ്ഥാപിക്കണം'

International
  •  2 months ago
No Image

ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ; ട്രംപിന്റെ അന്ത്യശാസനത്തിൽ അയവ്, നിർണ്ണായകമായത് പാകിസ്താന്റെ ഇടപെടൽ

International
  •  2 months ago
No Image

ഹോർമുസ് കടലിടുക്ക് പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്തു; അന്താരാഷ്ട്ര വിപണിയിൽ കുതിച്ച് എണ്ണവില

International
  •  2 months ago
No Image

അമേരിക്കയിലെ സ്വർണശേഖരം പിൻവലിച്ച് ഫ്രാൻസ്; കോടികളുടെ ലാഭം, കേന്ദ്രബാങ്കിന്റെ തന്ത്രപരമായ നീക്കം

International
  •  2 months ago
No Image

ഇറാനിൽ അതീവ ജാഗ്രത; 48 മണിക്കൂർ പുറത്തിറങ്ങരുത്: ഇന്ത്യൻ പൗരന്മാർക്ക് എംബസിയുടെ കർശന നിർദ്ദേശം

International
  •  2 months ago
No Image

മഴ പോയി കൊടുങ്കാറ്റ്; തകർത്തടിച്ച് രാജസ്ഥാൻ കയറിയത് മിന്നൽ ലിസ്റ്റിൽ

Cricket
  •  2 months ago
No Image

ഇറാനെതിരെ ആണവായുധം പ്രയോ​ഗിക്കുമോ? ജെ.ഡി വാൻസിന്റെ ഭീഷണിയിൽ നിലപാട് വ്യക്തമാക്കി വൈറ്റ്ഹൗസ്

International
  •  2 months ago
No Image

ഇറാനെതിരെ സംയുക്ത നീക്കം: 'അടുത്തത് എന്ത്?' ട്രംപിന് മാത്രം അറിയാമെന്ന് വൈറ്റ് ഹൗസ്

International
  •  2 months ago