HOME
DETAILS

സഊദിയില്‍ ദന്തചികിത്സാ മേഖലയിലും സ്വദേശിവല്‍ക്കരണം

  
backup
September 15 2018 | 20:09 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%be-%e0%b4%ae

 

റിയാദ്: സഊദിയില്‍ ദന്തചികിത്സാ മേഖലയിലും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ പദ്ധതി തയാറാക്കുന്നു. അടുത്ത ഒന്‍പത് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കാനാണ് പദ്ധതി.
ഈ കാലയളവില്‍ 21,800 ദന്ത ഡോക്ടര്‍മാരുടെ ജോലിയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുമെന്ന് സഊദി ആരോഗ്യ സ്‌പെഷലൈസേഷന്‍ അതോറിറ്റി വ്യക്തമാക്കി.
ദന്തഡോക്ടര്‍മാര്‍ രാജ്യത്ത് തൊഴിലില്ലാതെ തുടരുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഒന്‍പതുവര്‍ഷത്തെ പദ്ധതി തയാറാക്കി സമ്പൂര്‍ണ സഊദിവല്‍ക്കരണം നടപ്പാക്കുന്നത്. ഓരോവര്‍ഷവും നൂറുകണക്കിന് ദന്തഡോക്ടര്‍മാരാണ് സഊദിയില്‍ ബിരുദം നേടി പുറത്തിറങ്ങുന്നത്.
ഈ വര്‍ഷം പുതുതായി 1,956 പുതിയ ബിരുദധാരികളാണ് ദന്തരോഗ രംഗത്ത് പുറത്തിറങ്ങുന്നത്. 2020ല്‍ 2,336 പേര്‍ പഠനം കഴിഞ്ഞ് പുറത്തിറങ്ങുമെന്നാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്. ഇത്തരത്തില്‍ ഓരോ വര്‍ഷവും തൊഴില്‍ രംഗത്തേക്കിറങ്ങുന്ന ഡോക്ടര്‍മാരുടെ കണക്കനുസരിച്ചാണ് സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ ഒരുങ്ങുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  7 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  34 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  42 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago