HOME
DETAILS
MAL
പാലക്കാട്ട് ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല
backup
May 16 2017 | 17:05 PM
പാലക്കാട്: തിരുനെല്‍വേലി-ദാദര്‍ എക്‌സ്പ്രസ് പ്രത്യേക ട്രെയിന്‍ പാളം തെറ്റി. പാലക്കാട് മീനാക്ഷിപുരത്താണ് ട്രെയിന്‍ പാളം തെറ്റിയത്. ആര്‍ക്കും പരുക്കില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
പാളം തെറ്റിയതിന്റെ കാരണം വ്യക്തമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."