HOME
DETAILS
MAL
ഗുജറാത്തില്‍ ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്നുവെന്ന് കോണ്‍ഗ്രസ്
backup
November 03 2020 | 00:11 AM
അഹമ്മദാബാദ്: പ്രതിപക്ഷ കക്ഷികളുടെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ബി.ജെ.പി പണമെറിയുന്നെന്നു കോണ്‍ഗ്രസ്.
ഗുജറാത്തില്‍ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച എം.എല്‍.എയുടെ വിഡിയോ തെളിവായി പുറത്തുവിട്ടാണ് പാര്‍ട്ടി ഈ ആരോപണം ഉന്നയിച്ചത്.
കോണ്‍ഗ്രസ് വിട്ട സോമാഭായ് പട്ടേലിന്റെ വിഡിയോയാണ് പാര്‍ട്ടി നേതാക്കള്‍ പുറത്തുവിട്ടത്. ബി.ജെ.പിയില്‍ ചേരുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തനിക്ക് പത്തു കോടിയോളം രൂപ നല്‍കിയതായി സോമാഭായ് പട്ടേല്‍ പറയുന്നത് വിഡിയോയില്‍ വ്യക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."