HOME
DETAILS

അവധിക്കാല ക്ലാസ്: തടയരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  
backup
May 16 2017 | 21:05 PM

%e0%b4%85%e0%b4%b5%e0%b4%a7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2-%e0%b4%95%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%b0%e0%b5%81%e0%b4%a4


കോട്ടക്കല്‍: അവധിക്കാലത്തെ ക്ലാസ് സംബന്ധിച്ച് അവ്യക്തത തുടരുന്നു. അവധിക്കാലം ഏറെക്കുറെ പിന്നിട്ട് സ്‌കൂളുകള്‍ തുറക്കാന്‍ പതിനഞ്ച് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് ക്ലാസുകള്‍ തടയരുതെന്ന ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നത്.
കോട്ടക്കല്‍ കോട്ടൂര്‍ എ.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ ഇടക്കാല ഉത്തരവിലാണ് കോടതിയുടെ നിര്‍ദ്ദേശം. ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ ഇറക്കിയ ഉത്തരവിനെതിരേ സ്‌കൂള്‍ മാനേജര്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
കോട്ടൂര്‍ സ്‌കൂളില്‍ അവധിക്കാല ക്ലാസ് നടത്തുന്നതിന് വിദ്യാഭ്യാസ അധികൃതരോ മറ്റു ഗവ. ഏജന്‍സിയോ തടയുവാന്‍ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. കേസ് വിശദമായ വാദം കേള്‍ക്കുന്നതിനായി ഒരു മാസത്തിനു ശേഷം പരിഗണിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago