HOME
DETAILS

സര്‍വകലാശാലയിലെത്താന്‍ മൂക്കുപൊത്തണം

  
backup
May 17 2017 | 20:05 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-2


കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല താവക്കര ആസ്ഥാനത്ത് മാലിന്യ
ടാങ്കായി മാറുകയാണ് സമീപത്തെ ഓവുചാല്‍. പ്രധാന പ്രവേശനകവാടത്തിലൂടെ ആസ്ഥാനമന്ദിരത്തിലേക്കു പോകുന്ന റോഡിനു കുറുകെയാണ് സ്ലാബ് പോലും ഇല്ലാത്ത ഓവുചാലുള്ളത്.
സമീപത്തെ ജനവാസ കേന്ദ്രത്തില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വരെ ഈ ഓവുചാലിലേക്കാണ് മലിനജലമെത്തുന്നത്. എന്നാല്‍ മലിനജലം എവിടേക്കും ഒഴുകാതെ തളംകെട്ടി നില്‍ക്കുകയാണ്. നേരത്തെ മലിനജല പ്രശ്‌നം രൂക്ഷമായപ്പോള്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം മാറ്റുകയും മാലിന്യം നീക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കുറിയും സമാനരീതിയില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. ഓവുചാലിന്റെ പരിസരങ്ങളില്‍ കാടുകള്‍ മൂടിക്കിടക്കുകയും തെരുവുനായകള്‍ സംഘമായി എത്തുകയും ചെയ്യുന്നുണ്ട്.
മഴക്കാലമെത്തുന്നതോടെ വെള്ളം പമ്പ് ചെയ്യുകയും മാലിന്യം നീക്കുകയും ചെയ്യേണ്ടതുണ്ട്. പ്രധാന പ്രവേശന കവാടം വഴി സര്‍വകലാശാലയിലേക്ക് കയറുന്ന ഭാഗത്തെങ്കിലും ഓവുചാലിനു സ്ലാബ് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെയും സര്‍വകലാശാലയിലെത്തുന്നവരുടെയും ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  an hour ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago