HOME
DETAILS

കെ.ടെറ്റ്: സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്ന് പിന്നോക്ക കമ്മിഷന്‍

  
backup
May 18, 2017 | 10:26 PM

%e0%b4%95%e0%b5%86-%e0%b4%9f%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82

കൊച്ചി: കെ.ടെറ്റ് പരീക്ഷയുടെ വിജയശതമാനം തീരുമാനിക്കുന്നത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന പിന്നോക്ക വിഭാഗ കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇന്നലെ നടന്ന സിറ്റിങില്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജനാണ് നിര്‍ദേശം നല്‍കിയത്. പരീക്ഷ എഴുതിയ നൂറ് വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് പരീക്ഷാമൂല്യനിര്‍ണയത്തില്‍ സംവരണ വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് മാര്‍ക്ക് കണക്കാക്കിയതില്‍ പിഴവ് സംഭവിച്ചത് പരിഹരിക്കാന്‍ കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിഷയം നിയമവകുപ്പിന്റെ ഉപദേശത്തിനായി അയച്ചിരിക്കുകയാണെന്നും വ്യക്തമായ മറുപടി ലഭിക്കാത്തതിനാലാണ് നിലപാട് അറിയിക്കാത്തതെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ കമ്മിഷനെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് കമ്മിഷന്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ അഭിപ്രായം വ്യക്തമാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
150 മാര്‍ക്കിനുള്ള പരീക്ഷയില്‍ 60 ശതമാനമായ 90 ആണ് യോഗ്യത നേടാന്‍ വേണ്ടത്. പിന്നോക്ക വിഭാഗത്തിന് ആകെ മാര്‍ക്കിന്റെ 55 ശതമാനമായ 82.5 ലഭിച്ചാല്‍ മതിയാകും. എന്നാല്‍, മിനിമം മാര്‍ക്കായ 90ന്റെ അഞ്ചുശതമാനം മാത്രമാണു പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഇളവ് ലഭിക്കുക എന്നാണ് സര്‍ക്കാര്‍ വാദം. ഇതനുസരിച്ച് 82.5 മാര്‍ക്കിനു പകരം മിനിമം മാര്‍ക്കായ 90ല്‍ അഞ്ചുശതമാനം ഇളവോടെ 85.5 മാര്‍ക്ക് നേടിയാലേ പിന്നോക്ക വിഭാഗങ്ങള്‍ക്കു യോഗ്യത നേടാനാകൂ.
അടുത്തമാസം ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ കമ്മിഷന്‍ കെ.ടെറ്റ് പരീക്ഷ സംബന്ധിച്ച് ഉത്തരവിറക്കിയേക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.പിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

National
  •  2 days ago
No Image

ഫീസ് വാങ്ങി ആര്‍.സി നല്‍കിയില്ല; മോട്ടോര്‍ വാഹന വകുപ്പിന് ഉപഭോക്തൃ കോടതിയുടെ പിഴ

Kerala
  •  2 days ago
No Image

'രാഷ്ട്രീയം അഴിമതി നിറഞ്ഞതായിരിക്കുന്നു, ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; വിരമിക്കല്‍ പ്രഖ്യാപിച്ച് സിദ്ധരാമയ്യ

National
  •  2 days ago
No Image

രണ്ട് ദിവസത്തിനിടെ രാജിവെച്ചത് രണ്ട് രാജ്യങ്ങളിലെ വിദ്യാഭ്യാസമന്ത്രിമാര്‍, കാരണം വ്യത്യസ്തം, രാഷ്ട്രീയ ഉത്തരവാദിത്തത്തിന്റെ രണ്ട് മുഖങ്ങള്‍

National
  •  2 days ago
No Image

വ്യക്തിവൈരാഗ്യം; തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന് അയല്‍വാസി

Kerala
  •  2 days ago
No Image

ഒമാനിൽ കോർപറേറ്റ് നികുതി ചട്ടങ്ങളിൽ ഭേദഗതി; ഓഗസ്റ്റ് മുതൽ നികുതി പോർട്ടലിൽ THEQA ലോഗിൻ നിർബന്ധം

oman
  •  2 days ago
No Image

മടങ്ങും മുമ്പ് ചപ്പുചവറുകള്‍ പെറുക്കി മാറ്റി സമരവേദി അടിച്ചു വൃത്തിയാക്കി; പൗരബോധത്തിന്റെ പാഠം കൂടി പകര്‍ന്നു നല്‍കുകയാണ് ജെന്‍സി പിള്ളേര്‍  

National
  •  2 days ago
No Image

രണ്ട് ഡിവൈഡറിലുമിടിച്ച് തലകീഴായി മറിഞ്ഞു, നടുഭാഗം പിളര്‍ന്നു; കുറ്റിപ്പുറത്തെ ബസ് അപകടത്തില്‍പെട്ടത് അമിത വേഗതയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ?

Kerala
  •  2 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago