HOME
DETAILS
MAL
ഇന്ദര്‍ജീത്തിന്റെ സാംപിളില്‍ ഉത്തേജകമില്ലെന്ന് രണ്ടാം പരിശോധനാ ഫലം
backup
July 27 2016 | 19:07 PM
ന്യൂഡല്‍ഹി: ഷോട്ട് പുട്ട് താരം ഇന്ദര്‍ജീത്തിന്റെ രണ്ടാം ഉത്തേജക പരിശോധനാ സാംപിളില്‍ ഉത്തേജത്തിന്റെ അംശമില്ലെന്ന് നാഡ. ജൂണ്‍ 29ന് നടത്തിയ പരിശോധനയിലാണ് താരത്തിന്റെ സാംപിള്‍ ഫലം നെഗറ്റീവാണെന്ന് വാഡ വ്യക്തമാക്കിയത്. എന്നാല്‍ പുതിയ ഫലങ്ങള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും താരത്തിന് ഒളിംപിക്സില്‍ മത്സരിക്കാന്‍ സാധിക്കില്ല. ജൂണ്‍ 22ന് നടത്തിയ പരിശോധനയില്‍ താരം ഉത്തേജകം ഉപയോഗിച്ചെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ നാഡ റിയോയില്‍ മത്സരിക്കുന്നതില്‍ നിന്ന് ഇന്ദര്‍ജീത്തിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."