HOME
DETAILS
MAL
ബിവറേജ് ഔട്ട്ലെറ്റിനെതിരെ ജനകീയ പ്രക്ഷോഭ സമിതി
backup
May 19 2017 | 01:05 AM
മാന്നാര്‍ : മാന്നാര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ ജനവാസകേന്ദ്രത്തില്‍ ആരംഭിക്കുന്ന ബിവറേജ് ഔട്ട്ലെറ്റിനെതിരെ ജനകീയപ്രക്ഷോഭസമിതിയുടെ നേതൃത്വത്തിലുള്ള സമരം ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. സുനില്‍ ശ്രദ്ധേയത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ രതി. ആര്., ഇന്ദിര, ലവന്, ലക്ഷ്മി ഗോപന്,അജിത് പഴവൂര്‍, ബാലസുന്ദരപ്പണിക്കര്‍, രാജേഷ്, ശ്രീക്കുട്ടന്, കൂന്റേത്ത് നാരായണന്‍നായര്‍, സുരേഷ്, അജി തുടങ്ങിയവര്‍ സംസാരിച്ചു. തീരുമാനം റദ്ദാക്കുന്നതുവരെ സമരം തുടരുമെന്ന് പ്രക്ഷോഭസമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."