HOME
DETAILS
MAL
നഗരസഭാ ഓഫിസില്‍ വീണ്ടും വിജിലന്‍സ് പരിശോധന
backup
July 27 2016 | 22:07 PM
വടകര : കൈക്കൂലി വാങ്ങുതിനിടെ വിജിലന്‍സ് പിടിയിലായ നഗരസഭ എന്‍ജിനിയര്‍ ആര് ശ്രീകുമാറിന്റെ നഗരസഭയിലെ ഓഫിസ് മുറിയില്‍ വിജിലന്‍സ് പരിശോധന നടത്തി. ഇന്നലെയാണ് ഈ കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സി.ഐ സജീവന്റെ നേതൃത്വത്തിലുള്ള സംഘം നഗരസഭ ഓഫിസിലെ എന്‍ജിനിയറിങ് സെക്ഷനില്‍ വീണ്ടും പരിശോധന നടത്തിയത്. പരിശോധനയില്‍ നിര്‍ണായകമായ ചില രേഖകള്‍ വിജിലന്‍സ് സംഘം ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നഗരസഭ എന്‍ജിനിയറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് ഡി.വൈ.എസ്.പി ജോസി ചെയറിയാന്റെ നേതൃത്വത്തിലുള്ള സംഘം കുറ്റ്യാടിയില്‍ വച്ച് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."