HOME
DETAILS

ആന്തൂര്‍: കേസില്‍ ആരെയും പ്രതിയാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍

  
backup
June 27 2019 | 18:06 PM

%e0%b4%86%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b0%e0%b5%86%e0%b4%af%e0%b5%81%e0%b4%82

 


കൊച്ചി: പ്രവാസി വ്യവസായി ആന്തൂര്‍ സ്വദേശി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത കേസില്‍ ആരെയും പ്രതിയാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ വിശദീകരണം രേഖപ്പെടുത്തിയ കോടതി നഗരസഭാ മുന്‍ സെക്രട്ടറി ഗിരീഷിന്റെ മുന്‍കൂര്‍ ജാമ്യ ഹരജിയിലെ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു.
നഗരസഭാ സെക്രട്ടറി എം.കെ ഗിരീഷ് അടക്കമുള്ളവര്‍ ഇപ്പോള്‍ പ്രതിയല്ല. അന്വേഷണം പുരോഗമിക്കുകയാണന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ താന്‍ കുറ്റക്കാരനല്ലെന്നും മാധ്യമവാര്‍ത്തകള്‍ പ്രകാരം പൊലിസ് അറസ്റ്റ് ചെയ്യാന്‍ സാധ്യത ഉണ്ടന്നും ചൂണ്ടിക്കാട്ടിയാണ് ഗിരീഷ് മുന്‍കൂര്‍ ജാമ്യ ഹരജി സമര്‍പ്പിച്ചത്. സാജന്റെ ആത്മഹത്യയെ തുടര്‍ന്ന് ഗിരീഷ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഒളിവിലാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  3 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  3 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  3 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  3 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  3 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  3 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  3 days ago