HOME
DETAILS

'എം.കെ ജിനചന്ദ്രന്‍ ആധുനിക വയനാടിന്റെ ശില്‍പി'

  
backup
May 20, 2017 | 8:49 PM

%e0%b4%8e%e0%b4%82-%e0%b4%95%e0%b5%86-%e0%b4%9c%e0%b4%bf%e0%b4%a8%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a7%e0%b5%81%e0%b4%a8%e0%b4%bf



കല്‍പ്പറ്റ: ആധുനിക വയനാടിന്റെ വികസനത്തിനും പുരോഗതിക്കും വേണ്ടി തന്റെ ജീവിതം മുഴുവന്‍സമയം നീക്കിവച്ച അതുല്യ പ്രതിഭയാണ് എം.കെ ജിനചന്ദ്രനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ജിനചന്ദ്ര ജന്മ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ചടങ്ങില്‍  പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ ജില്ലയിലെ 10 വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളായ കര്‍ഷക സംഗമം, വനിതാ സംഗമം, യുവജനസംഗമം, ആദിവാസി സംഗമം, വിദ്യാര്‍ഥി സംഗമം, ട്രേഡ് യൂനിയന്‍ സംഗമം, ജനപ്രതിനിധികളുടെ സംഗമം എന്നി പരിപാടികള്‍ ശതാബ്ദി വര്‍ഷം നടത്തുമെന്ന് ഡി.സി.സി പ്രഖ്യാപിച്ചു.  എം.ഐ ഷാനവാസ് എം.പി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, മാതൃഭൂമി ഡയറക്ടര്‍ എം.ജെ വിജയപത്മന്‍, എം.കെ ജിനചന്ദ്രന്‍, എം.കെ വിവേക്, എം.വി ശ്രേയാംസ്‌കുമാര്‍, ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡന്റ് പി.പി.എ കരീം, കേരളാ കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന സെക്രട്ടറി എം.സി സെബാസ്റ്റ്യന്‍, ആര്‍.എസ്.പി ജില്ലാ സെക്രട്ടറി ഏച്ചോം ഗോപി തുടങ്ങിയവര്‍ സംസാരിച്ചു.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  2 days ago