HOME
DETAILS
MAL
ബഹ്‌റൈൻ എസ്.കെ.എസ്.എസ്.എസ്.എഫ് സമൂഹ രക്ത ദാന ക്യാമ്പ് ഇന്ന് കിംങ് ഹമദില്‍
backup
November 19 2020 | 22:11 PM
മനാമ : സമസ്ത ബഹ്റൈൻ ആചരിച്ചു വരുന്ന 'ഈ ദേ റബീഅ്' മീലാദ് കാമ്പയിനിന്റെ ഭാഗമായി ബഹ്‌റൈൻ എസ്.കെ.എസ്.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന സമൂഹ രക്തദാന ക്യാമ്പ് ഇന്ന് (നവം.20 ന് വെള്ളിയാഴ്ച) കാലത്ത് 7 മണി മുതൽ 1 മണി വരെ കിംങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും, വാഹന സൗകര്യത്തിനും ബന്ധപ്പെടുക. 00973-36063412,
39533273
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."