HOME
DETAILS

സണ്‍റൈസ് ഷോള്‍ഡര്‍കോണിന് തുടക്കമായി

  
backup
May 20 2017 | 21:05 PM

%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b1%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%b7%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%a1%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%a3%e0%b4%bf%e0%b4%a8



കൊച്ചി:  കാക്കനാട് സണ്‍റൈസ് ആശുപത്രിയില്‍ നാലാമത് ഷോള്‍ഡര്‍ സര്‍ജറി കോണ്‍ഫറന്‍സ് ഷോള്‍ഡര്‍കോണ്‍ 2017ന് തുടക്കമായി. സണ്‍റൈസ് ഷോള്‍ഡര്‍ ആന്റ് അപ്പര്‍ലിമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ വിവിധ സെഷനുകളിലായി തോള്‍സന്ധി, കൈമുട്ട് സംബന്ധമായ താക്കോല്‍ദ്വാര ശസ്ത്രക്രിയകളെക്കുറിച്ച് വിദഗ്ധര്‍ സംസാരിച്ചു.
കായികതാരങ്ങള്‍ക്കുണ്ടായേക്കാവുന്ന തോള്‍സന്ധി സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചും അതിന്റെ അതിനൂതന ചികിത്സാരീതികളും താക്കോല്‍ദ്വാര ശസ്ത്രക്രിയയുടെ സാങ്കേതികത്വവും കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്തു. കോണ്‍ഫറന്‍സ് ഹാളില്‍ ശസ്ത്രക്രിയയുടെ തത്സമയ സംപ്രേഷണവും ഉണ്ടായിരുന്നു.
ഇന്നലെ രാവിലെ 11ന് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷോള്‍ഡര്‍ ആന്റ് എല്‍ബോ സൊസൈറ്റി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ഡോ. ജിതേന്ദ്ര മഹേശ്വരി മുഖ്യപ്രഭാഷണം നടത്തി. സണ്‍റൈസ് ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ (കോര്‍പറേറ്റ് അഫയേഴ്‌സ്) മുഹമ്മദ് റിയാസ് സ്വാഗതം ആശംസിച്ചു. ഇന്ത്യന്‍ ആര്‍ത്രോസ്‌കോപിക് സൊസൈറ്റി മുന്‍ സെക്രട്ടറി ഡോ.റോഷന്‍ വാഡേ, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് മെഡിസിന്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.സുന്ദരരാജന്‍, ഷോള്‍ഡര്‍കോണ്‍ ചെയര്‍മാനും സണ്‍റൈസ് ഹോസ്പിറ്റലിലെ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. കെ.ആര്‍ പ്രതാപ്കുമാര്‍, കോണ്‍ഫറന്‍സ് സെക്രട്ടറി ഡോ. ഡി.എസ് മഞ്ജുനാഥ്, ട്രഷറര്‍ ഡോ. ബിജു എം നായര്‍, സണ്‍റൈസ് ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍(ഓപറേഷന്‍സ്) പൂജ അജിത്ത് എന്നിവര്‍ സംസാരിച്ചു. കോണ്‍ഫറന്‍സ് ഇന്ന് സമാപിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾദുരന്തം ഉദ്യോഗസ്ഥർ ആഘോഷമാക്കി :  താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക് - തുക നൽകേണ്ടത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള: അത്‌ലറ്റ്ക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

Kerala
  •  a month ago
No Image

70 കഴിഞ്ഞവർക്കുള്ള  ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ  ഔദ്യോഗിക അറിയിപ്പിനു ശേഷം

Kerala
  •  a month ago
No Image

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago
No Image

കൈക്കൂലി വാങ്ങിയതാര്? സംശയമുന സര്‍വിസ് സംഘടനയിലേക്ക്

Kerala
  •  a month ago
No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago