HOME
DETAILS
MAL
തടവുചാടിയ സ്ത്രീകളെ പിടികൂടിയ പൊലിസുകാര്‍ക്ക് പാരിതോഷികം
backup
June 28 2019 | 18:06 PM
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ സബ് ജയിലില്‍ നിന്ന് തടവ് ചാടിയ സ്ത്രീകളെ പിടികൂടിയ പൊലിസ് സംഘത്തിന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പ്രശംസാപത്രവും പാരിതോഷികവും പ്രഖ്യാപിച്ചു. തടവ് ചാടിയവരെ പിടികൂടുന്നതിന് കാണിച്ച അര്‍പ്പണബോധം പരിഗണിച്ചാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."