HOME
DETAILS

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലെ ഉപയോഗം; 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്ത് ദുബൈ പൊലിസ്

  
November 18, 2024 | 1:18 PM

Dubai Police Crackdown on Illegal Vehicles

അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ ഓടിച്ച് പൊതു ശല്യമായി മാറിയ 1,780 സ്‌കൂട്ടറുകളും സൈക്കിളുകളും അടുത്തിടെ ട്രാഫിക് സുരക്ഷാ കാമ്പെയ്‌നിന്റെ ഭാഗമായി ദുബൈ പൊലിസ് പിടിച്ചെടുത്തതായി അതോറിറ്റി അറിയിച്ചു.

അല്‍ റിഫ പോലീസ് സ്റ്റേഷനുമായി സഹകരിച്ച് അതോറിറ്റി നടത്തിയ കാമ്പെയ്‌നിലാണ് അല്‍ റിഫ അധികാരപരിധിയില്‍ നിന്ന് 1,417 സൈക്കിളുകളും 363 ഇലക്ട്രിക് സ്‌കൂട്ടറുകളും പിടിച്ചെടുത്തത്. പൊതു റോഡുകള്‍, കാല്‍നട പാതകള്‍ എന്നിവിടങ്ങളിലെ സ്‌കൂട്ടറുകളുടെയും സൈക്കിളുകളുടെയും അമിതഉപയോഗം, റൈഡര്‍മാര്‍ക്കും മറ്റ് റോഡ് ഉപയോക്താക്കള്‍ക്കും കാര്യമായ അപകടസാധ്യതയും ശല്യവും ഉണ്ടാക്കിയിരുന്നു.

ഹെല്‍മെറ്റ് ധരിക്കാതിരിക്കുക, ട്രാഫിക് സിഗ്‌നലുകള്‍ അവഗണിക്കുക, രാത്രി റിഫ്‌ലക്ട് ചെയ്യുന്ന രീതിയിലുള്ള വസ്ത്രങ്ങള്‍, ശരിയായ വെളിച്ചം തുടങ്ങിയ അവശ്യ സുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലാതെ വാഹനമോടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് അതോറിറ്റി ഉടമകള്‍ക്ക് 251 പിഴയും ചുമത്തിയിട്ടുണ്ട്.

Dubai Police seize scooters and cycles in non-permissible areas, enforcing traffic rules.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾ തകർക്കുമെന്ന് ഇറാൻ; ഖത്തറിൽ നിന്ന് ഉദ്യോഗസ്ഥരെ മാറ്റി അമേരിക്ക

International
  •  a day ago
No Image

ട്യൂഷൻ സെൻ്ററിൽ പ്ലസ് വൺ വിദ്യാർഥിയ്ക്ക് ക്രൂരമർദനം; അധ്യാപകനെതിരെ പരാതി

Kerala
  •  a day ago
No Image

നിശ്ചയദാർഢ്യത്തിന്റെ 20 വസന്ത കാലങ്ങൾ; ആധുനിക ദുബൈയുടെ ശില്പിക്ക് സ്നേഹസമ്മാനവുമായി യുഎഇ പ്രസിഡന്റ്

uae
  •  a day ago
No Image

ജാർഖണ്ഡിൽ വൻ സ്ഫോടനം: ദമ്പതികളടക്കം മൂന്ന് പേർ കൊല്ലപ്പെട്ടു; രണ്ട് പേരുടെ നില ഗുരുതരം

National
  •  a day ago
No Image

ദോഹയില്‍ കതാര ആഗോള ആംബര്‍ എക്‌സിബിഷന്‍ ആരംഭിച്ചു  

qatar
  •  a day ago
No Image

കുവൈത്തിൽ ജനുവരി 19-ന് സൈറണുകൾ മുഴങ്ങും; പൊതുജനം പരിഭ്രാന്തരാകരുതെന്ന് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago
No Image

ഒരുഭാഗത്ത് പശുവിന്റെ പേരിൽ ആൾക്കൂട്ട ആക്രമണം; മറുഭാഗത്ത് പശുമാംസം കയറ്റുമതി ചെയ്യൽ; ബി.ജെ.പി ഭരിക്കുന്ന ഭോപ്പാൽ നഗരസഭ അറവുശാലയിൽ 25 ടൺ പശുമാംസം കണ്ടെത്തിയത് വിവാദത്തിൽ

National
  •  a day ago
No Image

എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമസഭയിൽ പരാതി; സ്പീക്കറുടെ തീരുമാനം ഉടൻ

Kerala
  •  a day ago
No Image

ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റ് താരമാണ് അവൻ: അശ്വിൻ

Cricket
  •  a day ago
No Image

കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; യുവാവിനെ താക്കോൽ കൊണ്ട് കുത്തിക്കൊന്ന ബിജെപി സ്ഥാനാർഥി പിടിയിൽ

Kerala
  •  a day ago