HOME
DETAILS
MAL
ചരമം: ഇബ്രാഹിം ഹാജി (91)
backup
July 28 2016 | 12:07 PM
ഓമശ്ശേരി:നടമ്മല്‍പൊയില്‍ രായരുകണ്ടി ചോണങ്ങാട് ഇബ്രാഹിം ഹാജി (91) നിര്യാതനായി ഭാര്യ: ഇയ്യാത്തുട്ടി മക്കള്‍: മുഹമ്മദ്, ഫാത്തിമ്മ, അബൂബക്കര്‍ മരുമക്കള്‍: കെ.പി അബൂബക്കര്‍ മുസ്ല്യാര്‍ (നമ്മല്‍ പൊയില്‍ ശിആറുല്‍ ഇസ്ലാം മാദ്രസ സദര്‍ മുഅല്ലിം) പാത്തുമ്മ, ഖദീജ ജനാസ നമസ്‌കാരം 11.30 ന് രായരു കണ്ടി ജുമാ മസ്ജിദിലും 12 മണിക്ക് പുതിയോത്ത് ജുമാ മസ്ജിദിലും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."