HOME
DETAILS
MAL
തങ്ക തമിഴ്‌ശെല്‍വന്‍ ഡി.എം.കെയില്‍ ചേര്‍ന്നു
backup
June 29 2019 | 18:06 PM
ചെന്നൈ: ടി.ടി.വി ദിനകരന്റെ പാര്‍ട്ടിയായ എ.എം.എം.കെയില്‍നിന്ന് രാജിവച്ച തങ്ക തമിഴ്‌ശെല്‍വന്‍ ഡി.എം.കെയില്‍ ചേര്‍ന്നു. ദിനകരന്റെ വലംകൈയായി പരിഗണിച്ചിരുന്ന അദ്ദേഹം രാജിവച്ചത് എ.എം.എം.കെക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."