HOME
DETAILS
MAL
പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സ് പ്രവേശനം
backup
July 28 2016 | 22:07 PM
കോഴിക്കോട്: ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം ബി.ഫാമിന് അലോട്ട്‌മെന്റ് ലഭിച്ചവര്‍ നാളെയും ബി.എസ്.സി.എം.എല്‍.ടി, ബി.എസ്.സി ഒപ്‌റ്റോമെട്രി, ബി.എസ്.സി പേര്‍ഫ്യൂഷന്‍ ടെക്‌നോളജി, ബി.സി.വി.ടി കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ലഭിച്ചവര്‍ ഓഗസ്റ്റ് 16നും കോളജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ രാവിലെ 10നു ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."