HOME
DETAILS
MAL
യാത്രയയപ്പ് നല്‍കി
backup
July 01 2019 | 18:07 PM
റിയാദ്: പ്രവാസം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന സമസ്ത ഇസ്‌ലാമിക് ഹറാജ് ഏരിയ കമ്മറ്റി ജനറല്‍ സെക്രട്ടറി ഫൈസല്‍ മൗലവിക്ക് ഹറാജ് ഏരിയ കമ്മറ്റി യാത്രയയപ്പ് നല്‍കി. ഹറാജില്‍ നടന്ന പരിപാടിയില്‍ ട്രഷറര്‍ നിസാര്‍ മട്ടന്നൂര്‍ അദ്ധ്യക്ഷത വഹിച്ചു.
എസ് ഐ സി നാഷണല്‍ സെക്രട്ടറി അസ്‌ലം അടക്കാത്തോട് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റിയുടെ ഉപഹാരം ഏരിയ കമ്മറ്റി പ്രസിഡണ്ട് മുന്‍ഫര്‍ നിലമ്പൂര്‍ ഫൈസല്‍ മൗലവിക്ക് നല്‍കി. റഫീഖ് കൂളിവയല്‍ സ്വാഗതവും റഫീഖ് ശ്രീകണഠപുരം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."