HOME
DETAILS
MAL
ദേശ സുരക്ഷാ പ്രശ്‌നം: ആലിബാബയുടേതടക്കം 43 മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
backup
November 24 2020 | 12:11 PM
ന്യൂഡല്‍ഹി: 43 മൊബൈല്‍ ആപ്പുകള്‍ക്ക് കൂടി നിരോധനം ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. രാജ്യസുരക്ഷയ്ക്കും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുന്ന പ്രവര്‍ത്തനം ആരോപിച്ചാണ് നിരോധനം. ചൈനീസ് ആപ്പുകളാണ് നിരോധിച്ചവയില്‍ കൂടുതലും.
ചൈനയുടെ റീട്ടെയില്‍ ഭീമനായ ആലിബാബ ഗ്രൂപ്പിന്റേതടക്കമുള്ള ആപ്പുകളാണ് പുതുതായി നിരോധിക്കപ്പെട്ടത്. ഐ.ടി ആക്ട് 69 എ പ്രകാരമാണ് ആപ്പുകള്‍ നിരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."