HOME
DETAILS

ഹിതപരിശോധനയില്‍ സ്വീഡന്‍ പ്രധാനമന്ത്രിക്ക് പരാജയം

  
backup
September 25, 2018 | 7:52 PM

%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80%e0%b4%a1%e0%b4%a8%e0%b5%8d

 

സ്റ്റോക്ക് ഹോം: സ്വീഡനില്‍ നടന്ന ഹിത പരിശോധനയില്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്‌വെന് പരാജയം. 204 പാര്‍ലമെന്റ് അംഗങ്ങള്‍ പ്രധാനമന്ത്രിയെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 142 പേര്‍ മാത്രമാണ് പിന്തുണച്ചത്.
കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (എസ്.ഡി) സെന്റര്‍ റൈറ്റിനെ പിന്തുണച്ചതോടെയാണ് സ്വീഡന്‍ ഡെമോക്രാറ്റിക് പാര്‍ട്ടികാരനായ സ്റ്റഫാന്‍ ലോഫ്‌വന് ഭൂരിപക്ഷം നഷ്ടമായത്.
പുതിയ പ്രധാനമന്ത്രിയെ സ്പീക്കര്‍ തീരുമാനിച്ചേക്കും. സെന്റര്‍ റൈറ്റ് നേതാവായ ഉല്‍ഫ് ക്രിസ്റ്റസിനാണ് സ്രാധ്യത. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ ലോഫ്‌വെന്‍ അധികാരത്തില്‍ തുടരും.
2014ല്‍ ആണ് ലോഫ്‌വന്‍ സ്വീഡന്‍ പ്രധാനമന്ത്രിയായ ചുമതലയേറ്റത്. ഈ മാസം നടന്ന പൊതു തെരഞ്ഞടുപ്പില്‍ ലോഫ്‌വന്റെ നേതൃത്വത്തിലുള്ള സെന്റര്‍ ലെഫ്റ്റ് സഖ്യം 144 സീറ്റുകളാണ് നേടിയിരുന്നത്. എതിരാളികളായ സെന്റര്‍ റൈറ്റ് സഖ്യത്തെക്കാള്‍ ഒരു സീറ്റിനാണ് ലോഫ്‌വന്റെ സഖ്യം ഏറ്റവും വലിയ കക്ഷിയായി മാറിയത്. മൂന്നാം സ്ഥാനത്തുള്ള നാസി ആഭിമുഖ്യമുള്ള എസ്.ഡി പാര്‍ട്ടി 62 സീറ്റുകള്‍ നേടിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എൻ.ജി.ഒകൾക്ക് നിയന്ത്രണം; വരിഞ്ഞുകെട്ടി കേന്ദ്ര സർക്കാർ 

National
  •  a day ago
No Image

ശനിയാഴ്ച്ച വരെ മഴ തുടരും; ഇന്ന് വിവിധ ജില്ലകളിൽ മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക മുന്നറിയിപ്പ് 

Kerala
  •  a day ago
No Image

വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായ തൊഴിൽ; പ്രവാസികൾക്കായി പുതിയ ചട്ടങ്ങളുമായി പി.എ.എം

Kuwait
  •  a day ago
No Image

ആഗോള നിക്ഷേപങ്ങളുടെ തലസ്ഥാനമായി ദുബൈ; ഒറ്റ വർഷം കൊണ്ട് സൃഷ്ടിച്ചത് 39,000 തൊഴിലവസരങ്ങൾ

uae
  •  a day ago
No Image

മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് കാലത്ത് സൈന്യം കൊന്നുതള്ളിയത് 700ലധികം പേരെ; റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ

International
  •  a day ago
No Image

‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർലൈൻ’; ആഗോള വ്യോമയാന രംഗത്ത് വീണ്ടും തിളങ്ങി എമിറേറ്റ്സ്

uae
  •  a day ago
No Image

തൃശൂരില്‍ പൊലിസ് ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 16കാരന്‍ മരിച്ചു;  സുഹൃത്ത് ഗുരുതരാവസ്ഥയില്‍ തുടരുന്നു

Kerala
  •  a day ago
No Image

ടെസ്റ്റിംഗ് സെന്ററിൽ പോകേണ്ട; വാഹന പരിശോധന ഇനി വീട്ടുപടിക്കൽ! 'ആബർ' മൊബൈൽ സേവനവുമായി ദുബൈ ആർടിഎ

uae
  •  a day ago
No Image

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1080 കോടി രൂപ അനുവദിച്ചു, തുക 3000 രൂപയാക്കുന്നത് വൈകില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

തമിഴ്‌നാട്ടിൽ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം; 'തായ് മാമൻ' പദ്ധതിക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി വിജയ്

National
  •  a day ago