HOME
DETAILS

ചെന്നൈ സ്വദേശി രഹാന അമീര്‍ ലണ്ടന്‍ കൗണ്‍സിലര്‍

  
backup
May 22, 2017 | 2:32 AM

%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%88-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf-%e0%b4%b0%e0%b4%b9%e0%b4%be%e0%b4%a8-%e0%b4%85%e0%b4%ae%e0%b5%80%e0%b4%b0


ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ത്യക്കാരി രഹാന അമീറിനെ ലണ്ടന്‍ സിറ്റി കൗണ്ടി കോര്‍പറേഷനിലേക്ക് തെരഞ്ഞെടുത്തു. ചെന്നൈയില്‍ ജനിച്ച രഹാന ലണ്ടന്‍ കൗണ്ടിയിലെ വിന്‍ട്രി വാര്‍ഡില്‍ നിന്നാണ് ജയിച്ചത്.
കോര്‍ട്ട് ഓഫ് കോമണ്‍ കൗണ്‍സിലിലെ വാര്‍ഡ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട രഹാന ലണ്ടന്‍ സിറ്റി കോര്‍പറേഷനില്‍ ഈ പദവിയിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ്. റോഡ് സുരക്ഷ, അന്തരീക്ഷ മലിനീകരണം കുറയ്ക്കുക, മാനസികാരോഗ്യം, വ്യവസായങ്ങള്‍ക്ക് സഹായം ചെയ്യുക തുടങ്ങിയ മേഖലകളില്‍ താന്‍ ഊന്നല്‍ നല്‍കുമെന്ന് രഹാന പറഞ്ഞു.
ലണ്ടനിലെ ബിസിനസ് രംഗത്തിന് പ്രതീക്ഷയാണ് രഹാനയെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറഞ്ഞു. ലണ്ടന്‍ സിറ്റിയില്‍ 25 വാര്‍ഡുകളാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോറോ ഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍; ജീവനക്കാര്‍ക്ക് ഏഴ് മാസത്തെ നഷ്ടപരിഹാരം നല്‍കാന്‍ ധാരണ

Kerala
  •  3 days ago
No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  3 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  3 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  3 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  3 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  3 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  3 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  3 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  3 days ago