HOME
DETAILS

ജയിലില്‍ സി.പി.എമ്മിന്റെ സമാന്തര ഭരണം: പാച്ചേനി

  
backup
September 26, 2018 | 8:19 AM

%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ക്ക് പുറത്തു നിന്ന് ഭക്ഷണവും വേവിക്കാത്ത ഇറച്ചി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും ലഹരി പദാര്‍ഥങ്ങളും ലഭിക്കുന്ന തരത്തില്‍ സൗകര്യം നല്‍കിക്കൊണ്ട് സി.പി.എം സമാന്തര ഭരണം നടത്തുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി.
പാര്‍ട്ടി ഗ്രാമങ്ങളിലേതു പോലെ ജയിലുകളില്‍ ചട്ടങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തി സി.പി.എം പ്രവര്‍ത്തകര്‍ ഭരണം നടത്തുകയാണ്. ജയിലിലെ നിയമവിരുദ്ധ നടപടികളെ കുറിച്ച് നിരന്തരം ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടും സി.പി.എം നേതൃത്വത്തിന്റെ സമ്മര്‍ദം കാരണം ജയില്‍ വകുപ്പ് മേധാവികള്‍ മൗനവ്രതം അനുഷ്ഠിക്കുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഭരണം ജയില്‍ ഡി.ജി.പി സി.പി.എം ക്രിമിനലുകള്‍ക്ക് ഏല്‍പിച്ച് കൊടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. സി.പി.എം പ്രവര്‍ത്തകര്‍ തടവില്‍ കിടക്കുന്ന ബ്ലോക്കുകളില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ജയില്‍ ഡി.ജി.പി അടിയന്തരമായി സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിക്കണമെന്നും പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണം വിപണി സജീവമാക്കാൻ സപ്ലൈകോ; മഞ്ഞ കാർഡുകാർക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ്

Kerala
  •  15 hours ago
No Image

വഖ്ഫ് ബോർഡ് പുനഃസംഘടന: ധൃതി വേണ്ടെന്ന് സർക്കാർ

Kerala
  •  15 hours ago
No Image

തമിഴ്‌നാട്ടിൽ കോഴിയിറച്ചി വിൽപന അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കുന്നു; കേരളത്തിൽ വിലക്കയറ്റത്തിന് സാധ്യത

National
  •  16 hours ago
No Image

ഉടൻ ലാത്തി എടുക്കരുത്; പ്രതിഷേധിച്ചതിന്റെ പേരിൽ ലാത്തിച്ചാർജ് നടത്താനാവില്ലെന്ന് സുപ്രിംകോടതി

National
  •  16 hours ago
No Image

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  16 hours ago
No Image

വാഹനങ്ങളിൽ രൂപമാറ്റം വരുത്താമോ? പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം; നിർണായക സർവേയുമായി കേരള മോട്ടോർ വാഹന വകുപ്പ് 

Kerala
  •  16 hours ago
No Image

ചോദ്യപേപ്പർ ചോർച്ചാ ബിൽ ഇന്ന് ലോക്‌സഭയിൽ ചർച്ചയ്‌ക്ക്; വിദ്യാർഥി സമരത്തിലെ പൊലിസ് അതിക്രമത്തിൽ അമിത് ഷാ മറുപടി നൽകണമെന്ന് പ്രതിപക്ഷം

National
  •  16 hours ago
No Image

ഇറാനെ സഹായിക്കുന്നത് റഷ്യയോ? പുടിനോട് നേരിട്ട് ചോദിക്കുമെന്ന് ഡൊണാൾഡ് ട്രംപ്

International
  •  a day ago
No Image

അർജന്റീന–സ്പെയിൻ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ച റഫറി സ്ലാവ്കോ വിൻസിച്ച് വിരമിച്ചു

International
  •  a day ago
No Image

പെർഫ്യൂം കമ്പനികളുടെ മറവിൽ തട്ടിപ്പ്; 9 പ്രവാസികൾക്ക് തടവും 188 കോടി രൂപ പിഴയും വിധിച്ച് കുവൈത്ത് കോടതി

uae
  •  a day ago